ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവർക്ക് പരമാവധി സഹായവും ഇളവുകളും നൽകുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികൾ ഉറപ്പു നൽകി.

Continue Reading

15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ

15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്.

Continue Reading

ഷാർജ RTA കസ്റ്റമർ സർവീസ് താത്ക്കാലികമായി ഡിജിറ്റൽ സേവനങ്ങളിലൂടെ മാത്രം

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജ RTA-യുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ മാർച്ച് 18 മുതൽ താത്കാലികമായി ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

Continue Reading

ഭക്ഷണശാലകൾക്ക് ദുബായ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

Continue Reading

മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇന്ത്യയിലേക്ക് പ്രവേശനമില്ല

മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 17 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

Continue Reading

COVID-19: കർശന രോഗപ്രതിരോധ നടപടികളുമായി കേന്ദ്ര സർക്കാർ

COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Continue Reading

മസ്കറ്റ് – ദുബായ് ബസ് സർവീസ് റദ്ദാക്കി; പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കർശനമാക്കി ഒമാൻ

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു.

Continue Reading

ദുബായിലെ ഡെസേർട്ട് ക്യാംപുകളും സഫാരികളും മറ്റു ടൂറിസം സേവനങ്ങളും താത്കാലികമായി നിർത്തലാക്കി

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ടൂർ സേവനങ്ങളും, പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി

ആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading