അബുദാബി: ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു

പൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

COVID-19: സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി വിലയിരുത്തി

നിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Continue Reading

സൗദി അറേബ്യ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ താത്ക്കാലികമായി വിലക്കി

രാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.

Continue Reading

ബ്രിട്ടൺ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ വിലക്കി അമേരിക്ക

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Continue Reading

അബുദാബി ആരോഗ്യവകുപ്പ്: ആഗോളതലത്തിലെ Covid-19 വിവരങ്ങൾ അറിയുന്നതിനുള്ള വെബ്സൈറ്റ് ആരംഭിച്ചു

കൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷാ നിരോധിച്ചു

Covid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.

Continue Reading

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നീരീക്ഷണം കൂടുതൽ ശക്തമാക്കി

കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.

Continue Reading

ഇന്ത്യയിലേക്കുള്ള വിസകൾ താത്കാലികമായി റദ്ദാക്കും; പ്രവാസികൾക്കും കർശന യാത്രാ നിർദ്ദേശങ്ങൾ

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി

മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.

Continue Reading