COVID-19: എന്താണ് ക്വാറന്റീനും ഐസൊലേഷനും തമ്മിലുള്ള വ്യത്യാസം?

കൊറോണാ വൈറസ് ബോധവത്കരണത്തിന്റെ ഭാഗമായി ക്വാറന്റീൻ നടപടികളും ഐസൊലേഷൻ നടപടികളും വിശദമാക്കിക്കൊണ്ട്, അവ തമ്മിലുള്ള വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ സഹായകവുമാകുന്ന വിവരങ്ങൾ യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.

Continue Reading

സൗദി: ഖാത്തിഫ് പ്രവിശ്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും നിർത്തിവെച്ചു

രോഗബാധ കണ്ടെത്തിയ കിഴക്കൻ ഖാത്തിഫ് മേഖല സൗദി പൂർണ്ണമായും സുരക്ഷയുടെ ഭാഗമായി യാത്രകൾ നിർത്തിവെച്ച് കൊണ്ട് വേർപ്പെടുത്തിയിരിക്കുകയാണ്.

Continue Reading

സൗദി അറേബ്യ: 9 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; വിദ്യാലയങ്ങൾ താത്കാലികമായി അടച്ചു

രാജ്യത്ത് നാലു പേർക്ക് കൂടി COVID-19 കണ്ടെത്തിയതിനെത്തുടർന്ന് രോഗ പ്രതിരോധ നടപടികൾ സൗദി അറേബ്യ ശക്തമാക്കി.

Continue Reading

COVID-19: ദുബായ് എയർപോർട്ടിൽ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള നൂതന ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാനും രാജ്യത്തേക്ക് രോഗം ബാധിച്ചെത്തുന്നവരെ നേരത്തെ തന്നെ കണ്ടെത്തി രോഗം പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നൂതന സംവിധാനങ്ങളുമായി ദുബായ് എയർപോർട്ട്.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി

ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് വിജ്ഞാപനം പുറപ്പെടുവിച്ചു.

Continue Reading

വീണ്ടും കോവിഡ് 19: അതിജാഗ്രതയോടെ കേരളം

സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Continue Reading

കേരളത്തിൽ 5 പേർക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

പത്തനംതിട്ടയിലെ ഒരേ കുടുംബത്തിൽ നിന്നുള്ള അഞ്ച് പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേരള ആരോഗ്യവകുപ്പ് മന്ത്രി ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകി

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകിയാതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരോട് സ്വയം ക്വാറന്റീനിൽത്തുടരാൻ നിർദ്ദേശം

കൊറോണാ പ്രതിരോധനടപടികളുടെ ഭാഗമായി ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നവരോട് രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽത്തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading