സൗദി അറേബ്യ: ഖാത്തിഫ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2 ആഴ്ചത്തേക്ക് അടച്ചു

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഖാത്തിഫ് പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അധിക ചാർജുകൾ കൂടാതെ എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും യാത്രാ തീയതികളിൽ മാറ്റം വരുത്താം

ഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.

Continue Reading

കോവിഡ്- 19: ഗള്‍ഫില്‍ നിന്നുള്ള യാത്രികര്‍ ജാഗ്രത പാലിക്കണം

കോവിഡ്- 19 ഗള്‍ഫ് മേഖലയില്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍, യു.എ.ഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ ഗൃഹ നിരീക്ഷണത്തില്‍ തുടരണം.

Continue Reading

യു എ ഇ: വിദ്യാലയങ്ങൾക്കുള്ള നാലാഴ്ച്ചത്തെ അവധി നാളെ മുതൽ; വിദേശയാത്രകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രോഗപരിശോധന നിർബന്ധം

യു എ ഇയിൽ മാർച്ച് 8 മുതൽ നാലാഴ്ച്ചത്തേയ്ക്ക് ആരംഭിക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവധിയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെയും, സ്‌കൂൾ ജീവനക്കാരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കും.

Continue Reading

സൗദി അറേബ്യ: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്

ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു

യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.

Continue Reading

WHO: തൊഴിലിടങ്ങൾക്കുള്ള COVID-19 നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുമായി കിഴക്കന്‍ മെഡിറ്ററേനിയൻ മേഖലയിലെ WHO ഓഫീസ്.

Continue Reading

കൊറോണ: ഇന്ത്യയിലെത്തുന്ന യാത്രക്കാർ യാത്രാവിവരങ്ങൾ സ്വയം രേഖപ്പെടുത്തിയ സാക്ഷ്യപത്രം നൽകണം.

കൊറോണാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാരും Self-Declaration ഫോറം നിർബന്ധമായും പൂരിപ്പിച്ച് നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading