COVID-19 – പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.

Continue Reading

യു എ ഇ – ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും തത്കാലത്തേക്ക് നിർത്തിവെച്ചു

യു എ ഇയിലെ ആഭ്യന്തര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്പ്രകാരം രാജ്യത്ത് നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവെച്ചു.

Continue Reading

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ വ്യോമയാനവകുപ്പ്

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്‌റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

Covid-19 – പൗരന്മാർക്ക് ഇറാനിലേക്കും തായ്‌ലൻഡിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി യു എ ഇ

കൊറോണാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് ഇറാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ യു എ ഇ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.

Continue Reading

ലോകവ്യാപകമായി ആശങ്കയുയർത്തി കൊറോണാ വൈറസ്

ചൈനയിൽ കൊറോണാ വൈറസ് ബാധ പടരുന്നതിനോടൊപ്പം, ചൈനയ്ക്ക് പുറത്ത് ലോകവ്യാപകമായി രേഖപ്പെടുത്തുന്ന COVID-19 രോഗികളുടെ വർദ്ധനവ് ആശങ്കകൾക്കിടയാക്കുന്നു.

Continue Reading

COVID-19 – ദക്ഷിണ കൊറിയയിലും, ഇറാനിലും രണ്ട് പേർ മരിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ന് മാത്രം 123 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Continue Reading

കൊറോണാ വൈറസ് – ദക്ഷിണ കൊറിയയിലെ യു എ ഇ എംബസി ജാഗ്രതാ നിർദ്ദേശം നൽകി

ദക്ഷിണ കൊറിയയിൽ വിവിധ നഗരങ്ങളിൽ വളരെ പെട്ടന്ന് പടർന്ന് പിടിച്ച Covid-19 രോഗ ബാധയെത്തുടർന്ന് സിയോളിലെ യു എ ഇ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

യു എ ഇ – ഇറാനിയൻ ദമ്പതികൾക്ക് COVID-19 സ്ഥിരീകരിച്ചു

ഇറാനിൽ നിന്ന് യു എ ഇ സന്ദർശനത്തിനെത്തിയ ദമ്പതികൾക്ക് COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.

Continue Reading