COVID-19 – യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മരണം ഇറ്റലിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു

കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച 78 കാരൻ മരണമടഞ്ഞതായി ഫെബ്രുവരി 22, ശനിയാഴ്ച്ച ഇറ്റാലിയൻ മാധ്യമങ്ങൾ വെനെറ്റോയിലെ ഗവർണറെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തു.

Continue Reading

ലോകവ്യാപകമായി കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ പങ്കുവെച്ച് WHO

ദിനംപ്രതി വർദ്ധിച്ചു വരുന്ന കൊറോണാ വൈറസ് ബാധിതരുടെ എണ്ണം ലോകവ്യാപകമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ COVID-19 പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ ലോകാരോഗ്യ സംഘടന (WHO) പങ്കുവെച്ചു.

Continue Reading

കുവൈറ്റ് – കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി.

Continue Reading

കൊറോണാ വൈറസ് ബാധ – ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് പേർ മരണപ്പെട്ടു

യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 മുതൽ ജാപ്പനീസ് തീരത്ത് തടഞ്ഞുവെക്കപ്പെട്ടിട്ടുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ രോഗബാധിതരിൽ രണ്ട് പേർ മരണപ്പെട്ടതായി സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് ജാപ്പനീസ് മാധ്യമങ്ങൾ ഇന്ന് രാവിലെ അറിയിച്ചു.

Continue Reading

Covid-19 – ഇറാനിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് കൊറോണാ വൈറസ് ബാധയെ തുടർന്നുള്ള ആദ്യ മരണം ഇറാനിൽ നിന്ന് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തു.

Continue Reading

കൊറോണാ വൈറസ് – 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് IMF

ലോകത്തിന്റെ പലയിടങ്ങളിലേക്കും പടർന്ന കൊറോണാ വൈറസ് ബാധ 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ ദുബായിൽ ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

ആഫ്രിക്കൻ വന്‍കരയിൽ നിന്നുള്ള ആദ്യ കൊറോണാ വൈറസ് ബാധ (Covid-19) ഈജിപ്തിൽ നിന്ന് സ്ഥിരീകരിച്ചു

കൊറോണാ വൈറസ് ബാധയെ (Covid-19) തുടർന്ന് ഒരു രോഗിയെ ഐസൊലേഷൻ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച്ച ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ – കൊറോണാ വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ കൂടി സുഖം പ്രാപിച്ചു

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading