കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്-19
കേരളത്തിൽ നിലവിൽ 19 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ നിലവിൽ 19 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
Continue Readingരാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue Readingദുബായിലെ ചില്ലറവിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യമാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED) വ്യക്തമാക്കി.
Continue Readingരാജ്യത്ത് പതിനൊന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingനിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Continue Readingരാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
Continue ReadingCovid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.
Continue Reading