അബുദാബി: പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ ആരംഭിക്കും

പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2023 ജൂലൈ 17 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് 32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദി സന്ദർശിച്ചു.

Continue Reading

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു; നഹ്യാൻ ബിൻ സായിദ് മേള ഉദ്ഘാടനം ചെയ്തു

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി സ്പോർട്സ് കൗൺസിൽ ചെയർമാനും, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ഫൌണ്ടേഷൻ ചെയർമാനുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

അബുദാബി: ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേളയ്ക്ക് തുടക്കമായി

ലോഗോസ് ഹോപ്പ് എന്ന കപ്പലിൽ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ 2023 മെയ് 18-ന് ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ: ആദ്യ ആഴ്ചയിൽ തന്നെ ആയിരകണക്കിന് സന്ദർശകരെ ആകർഷിച്ച് റമദാൻ നൈറ്റ്സ് 2023

ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേള സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Continue Reading