അബുദാബിയെ സംഗീത സാന്ദ്രമാക്കി ലുലു പ്രവാസി ഭാരതി റോഡ് ഷോ

മുസഫ ക്യാപിറ്റൽ മാളിൽ ലുലു ബിഗ് റ്റെൻഡ് മെഗാ ഡിസ്‌കൗണ്ട് മേളയോടനുബന്ധിച്ച് പ്രവാസി ഭാരതി 1539 AM നേതൃത്വം നൽകിയ റോഡ് ഷോ സംഘടിപ്പിച്ചു.

Continue Reading

പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.

Continue Reading

കുട്ടികൾക്കായി നാടകോത്സവം സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നാടകോത്സവം ജനുവരി മൂന്നാംവാരത്തിൽ സംഘടിപ്പിക്കും.

Continue Reading

പ്രവാസക്കാഴ്ച- ആഗോള ഫോട്ടോഗ്രഫി മത്സരം : തീയതി നീട്ടി

രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.

Continue Reading

ഹാപ്പിഡെയ്‌സ് ഷോപ്പിംഗ് മേള: ആലംബഹീനർക്കായി ഡിസംബർ 23 ന് മഴവിൽ രാവ്

ഹാപ്പിഡെയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 23 ന് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും ദിവ്യാംഗർക്കുമായി നഗരം പ്രത്യേകമൊരുങ്ങുന്നു

Continue Reading

ഉണര്‍വ് 2019 ക്രിസ്മസ് പുതുവത്സരവിപണനമേള

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് ക്രിസ്മസ് പുതുവത്സരവിപണനമേളഉണര്‍വ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്നു.

Continue Reading

‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതൽ

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.

Continue Reading

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം. ഡിസംബർ 15 മുതൽ – ജനുവരി 15 വരെ.

Continue Reading

വര്‍ണ്ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ബേക്കല്‍ കാര്‍ഷിക പുഷ്പമേള

അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങുകയാണ്.

Continue Reading