ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ഓഗസ്റ്റ് 20 മുതൽ 31 വരെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുമായി എമിറേറ്സ്

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.

Continue Reading

ജൂലൈ 7 മുതൽ സഞ്ചാരികൾക്ക് ദുബായിലേക്ക് പ്രവേശിക്കാം; വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി

ജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

Continue Reading

വിദേശത്തുള്ള റസിഡന്റ് വിസക്കാർക്ക് ദുബായിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ എന്തെല്ലാം?

നിലവിൽ വിദേശങ്ങളിൽ തുടരുന്ന റസിഡന്റ് വിസക്കാർക്ക് ജൂൺ 22, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ വിമാനത്താവളം വഴി ദുബായിൽ പ്രവേശിക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അനുമതി നൽകിയ പശ്ചാത്തലത്തിൽ, ഇപ്രകാരം മടങ്ങുന്നതിനു ആവശ്യമായ നടപടികൾ എന്തൊക്കെയാണെന്ന് ഒന്ന് വിശകലനം ചെയ്യാം.

Continue Reading

ദുബായ് എയർപോർട്ടിൽ നിന്ന് ജൂൺ 23 മുതൽ വിദേശയാത്രകൾക്ക് അനുമതി; ജൂലൈ 7 മുതൽ സന്ദർശകർക്ക് അനുമതി

കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ആശ്വാസമാകുന്ന ഏതാനം സുപ്രധാന തീരുമാനങ്ങൾ ദുബായിയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

വ്യോമയാന മേഖലയിൽ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളിൽ പടിപടിയായി ഇളവുകൾ അനുവദിച്ച് തുടങ്ങിയതോടെ യാത്രികരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ പങ്കുവെച്ചു.

Continue Reading

യു എ ഇ: ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി എയർപോർട്ടുകൾ ഭാഗികമായി തുറക്കാൻ തീരുമാനം

ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി യു എ എയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദാഹിരി അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ടിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

ദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് PPE (Personal Protective Equipment) കിറ്റുകൾ എളുപ്പത്തിൽ ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading

യു എ ഇ: വിമാന സർവീസുകൾ നിർത്തിവെച്ചതായുള്ള വാർത്തകൾ വ്യാജം

യു എ ഇയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിപ്പ് പുറപ്പെടുവിച്ചു.

Continue Reading