മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശിക്കുന്നതിന് ICA മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന
മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.
Continue Reading
