ദുബായ്: റമദാൻ നൈറ്റ് മാർക്കറ്റ് ഏപ്രിൽ 9 മുതൽ
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കുന്ന റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കുന്ന റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിക്കും.
Continue Readingവരും വർഷങ്ങളിൽ എമിറേറ്റിലെ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തത നൽകി.
Continue Reading2023-ലെ ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് ദുബായ് വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കും.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായ ‘റോഡ് ടു COP28’ മാർച്ച് 15-ന് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് വർക്കിംഗ് രീതിയിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പുതിയ സമ്പ്രദായം 2023 മാർച്ച് 16 മുതൽ ദുബായിൽ നിലവിൽ വരുന്നതാണ്.
Continue Readingറമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.
Continue Readingദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിമാനം ലാൻഡ് ചെയ്ത് കൊണ്ട് പോളിഷ് പൈലറ്റ് ലൂക്ക് ചപ്പിയെല വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചു.
Continue Reading