മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു
ഒരാഴ്ച നീണ്ട് നിന്ന സംഗീതആഘോഷപരിപാടികൾക്ക് ശേഷം മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒരാഴ്ച നീണ്ട് നിന്ന സംഗീതആഘോഷപരിപാടികൾക്ക് ശേഷം മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രദർശനമായ ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ മാർച്ച് 10-ന് ആരംഭിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 9-ന് സമാപിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 10-ന് സമാപിച്ചു.
Continue Readingദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 7, ചൊവ്വാഴ്ച ആരംഭിച്ചു.
Continue Readingദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി.
Continue Readingഎമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingമൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് 2023 മാർച്ച് 6, തിങ്കളാഴ്ച തുടക്കമായി.
Continue Readingപതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.
Continue Reading