ദുബായ്: പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി

എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2022 ഒക്ടോബർ 10 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നതായി RTA

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് (റൂട്ട് 105) ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: മായികകാഴ്ചകളോടെ അൽ വാസൽ മിഴിതുറന്നു

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: അൽ വാസൽ താഴികക്കുടം ഇന്ന് വീണ്ടും മിഴിതുറക്കും

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ വാസൽ താഴികക്കുടം ഇന്ന് (2022 ഒക്ടോബർ 1, ശനിയാഴ്ച) മുതൽ വീണ്ടും മിഴിതുറക്കും.

Continue Reading

ജിടെക്സ് ഗ്ലോബൽ 2022: ഒക്ടോബർ 10 മുതൽ 14 വരെ; അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കും

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും.

Continue Reading

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് എയർപോർട്സ്

2022 സെപ്റ്റംബർ 28 മുതൽ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രികർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് എയർപോർട്സ് വ്യക്തമാക്കി.

Continue Reading