യു എ ഇ: ഇരുപത്തെട്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ ഇന്ന് (2023 ജനുവരി 29) സമാപിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ ഇന്ന് (2023 ജനുവരി 29) സമാപിക്കും.
Continue Readingകനത്ത മഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു.
Continue Readingഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.
Continue Readingപന്ത്രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് സാംസ്കാരിക മേള അവസാനിച്ചു.
Continue Readingയു എ ഇയിലെ ഏതാനം BLS സേവനകേന്ദ്രങ്ങൾ 2023 ജനുവരി 22 മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.
Continue Readingഎമിറേറ്റിലെ സെഹ് ഷുഐബിൽ ഒരു ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്‌ട്രേഷൻ സെന്റർ’ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി.
Continue Reading