ദുബായ്: ഇരുപത്തെട്ടാമത് ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ ആരംഭിക്കും
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രകാശനം ചെയ്തു.
Continue Readingഅൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.
Continue Readingദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു.
Continue Readingറാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
Continue Readingദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി എമിറേറ്റിലെ 13 റോഡുകളിൽ 2023 ജനുവരി 8, ഞായറാഴ്ച പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ട്രാഫിക് തടസം അനുഭവപ്പെടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായിൽ നടന്ന് കൊണ്ടിരിക്കുന്ന ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2023 ജനുവരി 12 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസാഹിത്യപരവും, ചരിത്രപരവും, ബൗദ്ധികപരവുമായ വിഷയങ്ങളും, റഫറൻസുകളും ഉൾപ്പടെ അറബിയിലും, ഇംഗ്ലീഷിലുമുള്ള രണ്ടായിരത്തിലധികം ബ്രെയിൽ പുസ്തകങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിൽ ലഭ്യമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading