കഴിഞ്ഞ വർഷം 23 ദശലക്ഷത്തിലധികം ആളുകൾ ദുബായ് സന്ദർശിച്ചു
വിവിധ പ്രവേശനകവാടങ്ങളിലൂടെ 2022-ൽ എമിറേറ്റിലേക്കെത്തിയ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷത്തിലധികം വരുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ പ്രവേശനകവാടങ്ങളിലൂടെ 2022-ൽ എമിറേറ്റിലേക്കെത്തിയ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷത്തിലധികം വരുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവരുന്ന ദശകത്തിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യപരിപാടിയ്ക്ക് (D33) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading2023-നെ സ്വാഗതം ചെയ്തു കൊണ്ട് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പുതുവത്സര ആഘോഷങ്ങൾ നടന്ന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Reading2023-നെ വരവേൽക്കുന്ന വേളയിൽ 2166821 യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.
Continue Readingഅതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി.
Continue Reading2023-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതവും, സുഗമവുമായ ട്രാഫിക് ഉറപ്പ് വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading