ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് എമിറേറ്റ്സ്

തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു.

Continue Reading

ദുബായ്: സെപ്റ്റംബർ 28 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

2022 സെപ്റ്റംബർ 28 മുതൽ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ് സഫാരി പാർക്ക്: 2022-2023 സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി നാഷണൽ ഡേയുടെ ഭാഗമായി ദുബായിൽ സെപ്റ്റംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തുന്നതിനായി RTA നിർമ്മിതബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു

യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 27: വിഐപി പാക്കേജുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.3 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2021-ൽ എമിറേറ്റിൽ പ്രതിദിനം ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി എണ്ണം 1.3 ദശലക്ഷം രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകി

ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ് ക്യാൻ പദ്ധതി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading