ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ ഒക്ടോബർ 25 മുതൽ ആരംഭിക്കും; 27 പുതിയ പവലിയനുകൾ ഉൾപ്പെടുത്തും
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅബുദാബിയിലെ മുസഫയിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസ് റൂട്ട് E102 2022 ഓഗസ്റ്റ് 9 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Reading2022-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
Continue Reading2022 ജൂൺ 20, തിങ്കളാഴ്ച വൈകീട്ട് ദുബായിലെ പ്രധാന ഇടങ്ങളിൽ യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ ഫർസാൻ അൽ എമറാത് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading