യു എ ഇ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ഡിസംബർ 15 മുതൽ; കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത്‌ സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള ദുബായിയുടെ രാത്രി ദൃശ്യവുമായി ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍ കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

യു എ ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ വിവിധ ഇടങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 2-ന് ദുബായിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

ദുബായ്: അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ദുബായ് – അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി; ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക്

ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി.

Continue Reading

ഫിഫ ലോകകപ്പ്: ഫുട്ബാൾ ആരാധകർ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.

Continue Reading

ദുബായ്: നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ എമിറേറ്റ്സ് നിർദ്ദേശിച്ചു

2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി.

Continue Reading