ദുബായ്: 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചു

പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ജൂൺ 1 മുതൽ ദുബായ് മെട്രോ റൂട്ട് 2020-യിൽ രണ്ട് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് RTA

2021 ജൂൺ 1 മുതൽ ദുബായ് മെട്രോയുടെ റൂട്ട് 2020-യിൽ രണ്ട് പുതിയ മെട്രോ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയർ അറിയിച്ചു.

Continue Reading

ഇന്റർനാഷണൽ മ്യൂസിയം ഡേ: ദുബായിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

ഈ വർഷത്തെ ഇന്റർനാഷണൽ മ്യൂസിയം ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 മെയ് 18-ന് എമിറേറ്റിലെ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു; വിനോദ പ്രവർത്തനങ്ങൾക്കും, സാമൂഹിക ചടങ്ങുകൾക്കും ഇളവുകൾ

എമിറേറ്റിലെ സാമൂഹിക ചടങ്ങുകളും, മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ മാറ്റങ്ങൾ വരുത്തിയതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അറിയിച്ചു.

Continue Reading

ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ മെയ് 14 മുതൽ മെയ് 16 വരെ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

അൽ ഐൻ – ദുബായ് റോഡിലൂടെ, അൽ ഐനിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഈദ് അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് DHA

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: വാരാന്ത്യത്തിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

അൽ ഐൻ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: 17 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകും

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading