എക്സ്പോ 2020 ദുബായ്: യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

അറബ്, അന്താരാഷ്ട്ര നാഗരികതകൾക്ക് ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി

അറബ്, ആഗോള നാഗരികതകൾക്കും, സംസ്കാരങ്ങൾക്കും ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ദുബായ് മീഡിയ ഓഫീസ്

എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരെ ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങളുമായി റെഡ് ആരോസ്

എക്സ്പോ 2020 ദുബായ് വേദിയിലെത്തിയ സന്ദർശകർക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.

Continue Reading

ദുബായ് എക്സ്പോ 2020: H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എക്സ്പോ 2020 വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ; മേളയിൽ പങ്കെടുക്കാൻ പൂർണ്ണ സജ്ജമായതായി അബുദാബി സർക്കാർ

മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ ദുബായിൽ ആരംഭിക്കുന്നു.

Continue Reading

എക്സ്പോ 2020 ദുബായ്: സാംസ്‌കാരിക നാഴികക്കല്ലായി ‘അൽ വാസൽ താഴികക്കുടം’

ലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.

Continue Reading

എക്സ്പോ 2020 ദുബായ്: H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സൗദി, ഒമാൻ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്

2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ചെയ്തു

ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനം 2021 ഒക്ടോബർ 1, വെള്ളിയാഴ്ച്ച ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു.

Continue Reading