ദുബായ്: മാർച്ച് 4 മുതൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കും

ഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഓൺലൈനിലൂടെയുള്ള വ്യാജ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത്തരം വ്യാജപ്രവർത്തനങ്ങളിലൂടെ നടത്തുന്ന ധനസമാഹരണത്തെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: നിലവിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ റമദാൻ ആരംഭിക്കുന്നത് വരെ നീട്ടാൻ തീരുമാനിച്ചു

എമിറേറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ റമദാൻ ആരംഭിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്റ് അറിയിച്ചു.

Continue Reading

ദുബായ്: അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി അൽ മൻഖൂൽ സ്ട്രീറ്റ് പുനർനാമകരണം ചെയ്തു

അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അൽ മൻഖൂൽ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ ടൂർ 2021-ന്റെ ഭാഗമായി ഫെബ്രുവരി 26-ന് ദുബായിലെ ഏതാനം റോഡുകളിൽ താത്‌കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി

വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതായ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു COVID-19 സുരക്ഷാ ഗൈഡ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രികരുടെ COVID-19 PCR നടപടികളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ COVID-19 PCR ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ദുബായ്: COVID-19 നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading