എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു
ലോക എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്സ്പോ 2020 വേദിയിലെ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു.
Continue Reading
