ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ ഒക്ടോബർ 25 മുതൽ
ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നു.
Continue Readingദുബായ് – അൽ ഐൻ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഏതാനം ദിനങ്ങളിൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Readingടാക്സി ഡ്രൈവർമാരുടെ റോഡുകളിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു.
Continue Readingപേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE) വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു.
Continue Readingദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.
Continue Readingദുബായ് വിമാനത്താവളം വിദേശ സഞ്ചാരികൾക്കായി ഔദ്യോഗികമായി പ്രവർത്തനം പുനരാരംഭിച്ചു.
Continue Readingജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingപ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.
Continue Reading