ദുബായ്: പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം
എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള തെർമൽ സ്കാനറുകളും, ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി ദുബായ് ഇക്കോണമി (DED) അറിയിച്ചു.
Continue Readingറൂട്ട് 2020 മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ, 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അംഗീകാരം നൽകി.
Continue Readingഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, വാഹനങ്ങളുടെ വേഗത സുരക്ഷിതമായ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ പരിപാടി ദുബായ് പോലീസ് ആരംഭിച്ചു.
Continue ReadingCOVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫൈസർ, ബയോ എൻ ടെക് വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ഡിസംബർ 23, ബുധനാഴ്ച്ച മുതൽ ദുബായിൽ ആരംഭിച്ചു.
Continue Readingഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 23-നു പുലർച്ചെ എമിറേറ്റിലെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading