സ്‌കൂൾ ബസുകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കിയതായി ദുബായ് ടാക്സി കോർപറേഷൻ

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, സ്‌കൂൾ ബസുകളിൽ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അടച്ച്‌ പൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച്‌ പൂട്ടി.

Continue Reading

ഹാൻകുക്ക് 24H-ന് ജനുവരി 15-ന് ദുബായ് ആതിഥ്യം വഹിക്കും

ആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും.

Continue Reading

കുട്ടികഥകളുടെ സമാഹാരവുമായി ദുബായ് ഭരണാധികാരി

തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുട്ടികൾക്കായി രചിച്ച കഥകളുടെ സമാഹാരം ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) പുറത്തിറക്കി.

Continue Reading

ദുബായ്: ഫൈസർ COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി DHA പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി തുറന്നു

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി എമിറേറ്റിൽ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ്: 315 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഏതാനം വിഭാഗം COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറച്ചു

ഏതാനം വിഭാഗങ്ങളിൽ പെട്ട COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന പ്രവാസികൾക്ക് മാർച്ച് 31 വരെ ദുബായിലേക്ക് തിരികെയെത്താൻ അനുമതി

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ദുബായ്: പൊതു പാർക്കുകളിലെ കായിക കളിസ്ഥലങ്ങൾ തുറന്നു കൊടുത്തു

എമിറേറ്റിലെ പൊതു പാർക്കുകളിൽ, കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന, വിവിധ കായികയിനങ്ങളുടെ കളിസ്ഥലങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വാണിജ്യ മേഖലയിൽ പരിശോധനകൾ കർശനമാക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി

പുതുവത്സര ആഘോഷങ്ങളുടെ വേളയിൽ, എമിറേറ്റിലുടനീളം വാണിജ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ പരിശോധനകൾ തീവ്രമാക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചു.

Continue Reading