കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അടച്ച്‌ പൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച്‌ പൂട്ടി.

Continue Reading

ആദ്യ ഡോസ് COVID-19 വാക്സിനുകൾക്കുള്ള ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിൽ ഫൈസർ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പിന് മുൻ‌കൂർ അനുവാദം ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ്: ഫിറ്റ്നസ് സെന്ററുകൾക്കുള്ള പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ജിം ഉൾപ്പടെയുള്ള ഫിറ്റ്നസ് സെന്ററുകളിൽ നടപ്പിലാക്കേണ്ടതായ പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ ഉത്തരവ് പുറത്തിറക്കി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെകൾ മുതലായ ഭക്ഷണശാലകളിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

ദുബായ്: വിവാഹങ്ങൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ജനുവരി 27 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

എമിറേറ്റിലെ വിവാഹങ്ങൾ, ആഘോഷ പരിപാടികൾ, സ്വകാര്യ ഒത്ത്ചേരലുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ മുതലായവയിൽ ആളുകൾ ഒത്ത് കൂടുന്നത് സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ ഉത്തരവ് പുറത്തിറക്കി.

Continue Reading

ദുബായ്: അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾക്ക് DHA താത്കാലിക വിലക്കേർപ്പെടുത്തി

എമിറേറ്റിലെ ആശുപത്രികളിൽ അടിയന്തിര സ്വഭാവമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഉത്തരവിറക്കി.

Continue Reading

ദുബായ്: ഏതാനം COVID-19 PCR പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിലെ ഏതാനം COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള PCR പരിശോധനാ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് ആദ്യ പവലിയൻ 2021 ജനുവരി 22-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 9 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 9 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading