ദുബായ്: സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച് മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് ജനങ്ങൾ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ആരോഗ്യ സുരക്ഷാ നിബന്ധനകളിലെ വീഴ്ച്ചകൾക്ക് 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

7 ലാബുകളിലെ COVID-19 ടെസ്റ്റ് റിസൾട്ടുകൾക്ക് ദുബായ് യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച്ച; 3 കായിക സ്ഥാപനങ്ങൾക്ക് പിഴ; ഒരു സ്ഥാപനം അടച്ചു

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് കായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, ഒരു സ്ഥാപനം അടച്ച് പൂട്ടിയതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ RTA പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ ആരംഭിക്കും; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾക്ക് 6 സ്ഥാപനങ്ങൾക്ക് താക്കീത്

എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ദുബായ്: COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ദുബായ്: വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ഒക്ടോബർ 22 മുതൽ അനുമതി

2020 ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ, എമിറേറ്റിൽ ഹോട്ടലുകളിലും, മറ്റിടങ്ങളിലും വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകുന്നതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

ദുബായ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് ശിക്ഷാർഹം

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്.

Continue Reading