ദുബായ്: COVID-19 പ്രതിരോധ പരിശോധനാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി DHA
കൊറോണാ വൈറസ് വ്യാപനം തടയാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) COVID-19 നിവാരണ പരിശോധനാ പ്രവർത്തനങ്ങൾ ദുബായിൽ വിവിധയിടങ്ങളിൽ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ വൈറസ് വ്യാപനം തടയാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) COVID-19 നിവാരണ പരിശോധനാ പ്രവർത്തനങ്ങൾ ദുബായിൽ വിവിധയിടങ്ങളിൽ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
Continue Readingദുബായിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Continue Readingയു എ ഇയിലെ ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായി ദുബായിലെ വാഹനങ്ങൾക്ക് ഏപ്രിൽ 13 വരെ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം തുടരാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).
Continue Readingകൊറോണാ വൈറസ് വ്യാപനത്തിനെതിരായ ആരോഗ്യ സുരക്ഷാ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ ഇന്ത്യൻ പൗരന്മാരോട് വീടുകളിൽ സുരക്ഷിതരായി തുടരാൻ ഇന്ത്യൻ കോൺസുലേറ്റ് ആഹ്വാനം ചെയ്തു.
Continue Readingദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിലെ കൊറോണാ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി അൽ നാസർ ക്ലബിൽ പൊതുജനങ്ങൾക്കായുള്ള മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ഷോപ്പിംഗ് മാളുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ മുതലായവ അടച്ചിടാനുള്ള തീരുമാനം ഏപ്രിൽ 18 വരെ നീട്ടി.
Continue Readingദുബായിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ നടപടികളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി RTA അറിയിച്ചു.
Continue Readingദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി.
Continue Reading