ദുബായ്: റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുന്നു
റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
