ദുബായ്: ജുമേയ്റ മാർസ അൽ അറബ് ഹോട്ടൽ തുറന്നു
ദുബായിലെ ജുമേയ്റ മാർസ അൽ അറബ് റിസോർട്ട് ഹോട്ടൽ അതിഥികൾക്കായി തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ ജുമേയ്റ മാർസ അൽ അറബ് റിസോർട്ട് ഹോട്ടൽ അതിഥികൾക്കായി തുറന്ന് കൊടുത്തു.
Continue Readingറമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.
Continue Readingഎമിറേറ്റിലെ പൊതു ഇടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനും, ഇത്തരം ഇടങ്ങളെ കലാമൂല്യമുള്ള അടയാളങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും, ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു.
Continue Readingയു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇ ഉപരാഷ്ട്രപതിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഗ്ലോബൽ വില്ലേജിൽ റമദാൻ സ്റ്റെപ് ചാലഞ്ച് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ ലക്ഷുറി ട്രാൻസ്പോർട്ട് മേഖലയിൽ കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി.
Continue Readingഎമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Readingപരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.
Continue Readingദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലെത്തുന്ന കായികപ്രേമികൾ യു എ ഇ നിയമം അനുശാസിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Reading