ദുബായ് റൺ 2024: രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു
2024 നവംബർ 24-ന് നടന്ന ദുബായ് റണ്ണിൽ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 നവംബർ 24-ന് നടന്ന ദുബായ് റണ്ണിൽ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.
Continue Readingയു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അവധി പ്രഖ്യാപിച്ചു.
Continue Reading2024 നവംബർ 24, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്യുന്നു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാർഷിക ട്രാഫിക്കിൽ 6.3% വളർച്ച കൈവരിച്ചു.
Continue Readingവ്യക്തികൾ തങ്ങളുടെ ഹെൽത്ത് റെക്കോർഡുകൾ ഓൺലൈനിൽ അലക്ഷ്യമായി പങ്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ ടാക്സി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ഏതാനം നൂതന മാർഗങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ നാല് പാർപ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Readingഎക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
Continue Reading