ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കൊരുങ്ങി RTA
ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 20 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് 17 മുതൽ മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി ഈ വർഷം നവംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2024-ലെ ആദ്യ പകുതിയിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Readingഎമിറേറ്റിലെ നാല് സൈക്ലിംഗ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingMEBAA എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 361 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading44-മത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും.
Continue Readingജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Reading