ദുബായ്: നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2022 നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ് ഉൾപ്പടെയുള്ള രണ്ട് റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് RTA

2022 നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നീ റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി RTA

എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി: പരിസ്ഥിതി സംബന്ധമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് റൈഡ് 2022: മുപ്പത്തയ്യായിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading

അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികളുമായി എക്സ്പോ സിറ്റി ദുബായ്

2022 നവംബർ 23 മുതൽ എക്സ്പോ സിറ്റി ദുബായിൽ അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നു

2022 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ദുബായിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: പാം മോണോറെയിലിൽ യാത്ര ചെയ്യുന്നതിന് നോൽ കാർഡ് ഉപയോഗിക്കാമെന്ന് RTA

എമിറേറ്റിലെ നിവാസികൾക്കും, സന്ദർശകർക്കും പാം മോണോറെയിലിൽ യാത്ര ചെയ്യുന്നതിനായി നോൽ കാർഡ് ഉപയോഗിക്കാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യപരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് DHA

എമിറേറ്റിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading