ദുബായ്: അൽ മക്തൂം ബ്രിഡ്ജിലെ ഭാഗിക ഗതാഗത നിയന്ത്രണം; മറ്റ് റൂട്ടുകൾ സംബന്ധിച്ച് RTA അറിയിപ്പ് നൽകി

അൽ മക്തൂം ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റ് റൂട്ടുകൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: വിവിധ പാർപ്പിടമേഖലകളിലേക്കുള്ള റോഡുകളുടെ നിർമ്മാണം ആരംഭിച്ചതായി RTA

എമിറേറ്റിലെ 19 പാർപ്പിടമേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമ്മാണം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന മൂന്ന് വരി പാലം തുറന്നു

ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന ഒരു മൂന്ന് വരി പാലം തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ, റെയിൽ ഗ്രൈൻഡിങ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: MEBAA എയർലൈൻ ഷോ ഡിസംബർ 10-ന് ആരംഭിക്കും

മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ: ‘ദുബായ് വാക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകി

‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി ബാധകമായ വ്യക്തികളോട് റിട്ടേണുകൾ ഫയൽ ചെയ്യാൻ FTA

കോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു.

Continue Reading