ദുബായ്: നിർമ്മാണം പൂർത്തിയാക്കിയ എയർ ടാക്സി സ്റ്റേഷൻ ഹംദാൻ ബിൻ മുഹമ്മദ് അവലോകനം ചെയ്തു

എമിറേറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ എയർ ടാക്സി സ്റ്റേഷൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.

Continue Reading

ദുബായ്: മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി

ദുബായിലെ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി.

Continue Reading

ദുബായ്: 726 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

ദുബായിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയിരുന്ന പദ്ധതി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

വ്യാജ ഫോൺ കാളുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ, വ്യാജ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: നടപ്പാതകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി RTA

എമിറേറ്റിലുടനീളമുള്ള നടപ്പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുളള റൈഡ്-ഹെയ്‌ലിംഗ് ടാക്സി സേവനങ്ങൾ ആരംഭിച്ചതായി ദുബായ് ടാക്സി കമ്പനി

ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുളള റൈഡ്-ഹെയ്‌ലിംഗ് ടാക്സി സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു.

Continue Reading