ദുബായ്: ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ
ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingദുബായ് സഫാരി പാർക്കിന്റെ 2023-2024 സീസൺ 2023 ഒക്ടോബർ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingഎമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ‘2023/17’ എന്ന നിയമം പുറപ്പെടുവിച്ചു.
Continue Readingഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ 21 ഇടങ്ങളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ തലമുറയിൽപ്പെട്ട സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചു.
Continue Readingസൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു.
Continue Reading2023 ഒക്ടോബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 23, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഖവാനീജ്, മുശ്‌രിഫ് എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading