കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന

രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പുതിയ അധ്യയന വർഷം മൂന്ന് സെമസ്റ്റർ എന്ന രീതിയിൽ നടപ്പിലാക്കും; വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകും

ഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ അഷെയ്ഖ് വ്യക്തമാക്കി.

Continue Reading

സൗദി: അടുത്ത അധ്യയന വർഷത്തിൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ നടപടികൾ മെയ് 26 മുതൽ

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി അറിയിച്ചു.

Continue Reading

ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് മെയ് 25-ന് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: ഈദ് അവധിക്ക് ശേഷം വിദ്യാലയങ്ങളിൽ ക്‌ളാസുകൾ പുനരാരംഭിച്ചു

യു എ ഇയിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലങ്ങളിൽ ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 16, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിച്ചു.

Continue Reading

കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ്‌ സ്ഥിരീകരിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഖത്തർ: ഈ അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

ഖത്തറിലെ വിദ്യാലയങ്ങളിലെ 2020-2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading