ഖത്തർ: വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 ടെസ്റ്റ് നിർബന്ധം; വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇളവ്
രാജ്യത്തെ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും, വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി മുഴുവൻ സ്‌കൂൾ ജീവനക്കാരോടും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Reading
