തദ്ദേശ വോട്ടർപട്ടിക: അർഹരായ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ

Continue Reading

തദ്ദേശ വോട്ടർപട്ടിക: നേർവിചാരണയ്ക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് ബന്ധുക്കളെ ചുമതലപ്പെടുത്താം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയിട്ടുള്ള ആളുകൾക്ക് അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Continue Reading

വോട്ടർപട്ടിക പുതുക്കൽ നിർത്തിവച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

Continue Reading

പ്രവാസി വോട്ട് രജിസ്ട്രേഷൻ തിയ്യതി നീട്ടണം – പ്രവാസികൾ ആവശ്യപ്പെടുന്നു

തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനായി പ്രവാസി വോട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 14.2.2020-ഉം നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20. 2. 2020-ഉം ആണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടല്ലോ.

Continue Reading

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.

Continue Reading

പ്രവാസി വോട്ട് ചേർക്കുമ്പോൾ ശ്രദ്ധിക്കുക – ഫെബ്രുവരി 20-നകം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ എത്തിക്കണം

പ്രവാസി വോട്ട് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിന് ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ തപ്പാൽ വഴിയോ നേരിട്ടോ പഞ്ചായത്ത്/ മുൻസിപ്പൽ സെക്രട്ടറിക്കോ കോർപ്പറേഷൻ പരിധിക്കുള്ളവർ അഡീഷണൽ സെക്രട്ടറിക്കോ 2020 ഫെബ്രുവരി 20-നകം എത്തിക്കണം.

Continue Reading

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ പ്രത്യേകം രെജിസ്റ്റർ ചെയ്യണം.

ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടർമാരാവാൻ അവസരം ഒരുങ്ങിയിരിക്കയാണല്ലോ.

Continue Reading