ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.

Continue Reading

കുവൈറ്റ്: എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കാൻ തീരുമാനം

രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിടുന്ന ദുബായ് ക്യാൻ പദ്ധതിയ്ക്ക് തുടക്കമായി

നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading

അബുദാബി: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ എൻവിറോണ്മെന്റ് ഏജൻസി ആഹ്വാനം ചെയ്തു

എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി ഒഴിവാക്കാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: അൽ സലീൽ നാഷണൽ പാർക്കിലെ സഫാരി പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതായി എൻവിറോണ്മെന്റ് അതോറിറ്റി

രാജ്യത്തെ വിവിധ സംരക്ഷിത പ്രകൃതി മേഖലകളിലായി ഒന്നിലധികം നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മസീറ വിലായത്തിൽ എൻവിറോണ്മെന്റ് അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മസീറ വിലായത്തിൽ 2300 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകും

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകുമെന്ന് യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

അബുദാബി: കടൽത്തീരങ്ങളിൽ പോകുന്നവർക്ക് കടൽ പാമ്പുകളെക്കുറിച്ച് പരിസ്ഥിതി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി

ശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനായി ദോഫാറിലെ ഏതാനം റോഡുകൾ അടച്ചതായി എൻവിറോണ്മെന്റ് അതോറിറ്റി

പച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading