ഫുജൈറ: സർക്കാർ മേഖലയിൽ ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് തുടരും

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് ഫുജൈറ അധികൃതർ വ്യക്തമാക്കി.

Continue Reading

ഫുജൈറയുടെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന പുസ്തകം പുറത്തിറക്കി

എമിറേറ്റിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കി.

Continue Reading

യു എ ഇ: ഫുജൈറയെ സുസ്ഥിരതയിൽ ഊന്നിയുള്ള ടൂറിസം മേഖലയായി UNWTO പ്രഖ്യാപിച്ചു

ഫുജൈറയെ സുസ്ഥിര ടൂറിസം ഇടമായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കുള്ള സലാംഎയർ സർവീസുകൾക്ക് CAA അംഗീകാരം നൽകി

മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കും തിരികെയും വിമാനസർവീസുകൾ നടത്തുന്നതിന് സലാംഎയർ വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകി.

Continue Reading

ഫുജൈറ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.

Continue Reading

എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ്

എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഫുജൈറ: സൗജന്യ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഫുജൈറ: പൊതുമേഖലയിൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കും

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഫുജൈറ സർക്കാർ അറിയിച്ചു.

Continue Reading

ഫുജൈറ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി.

Continue Reading