ഫുജൈറ: സൗജന്യ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഫുജൈറ സർക്കാർ അറിയിച്ചു.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingവടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.
Continue Readingടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.
Continue Readingഅബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു.
Continue Readingഫുജൈറയിൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ റിക്‌ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മീറ്റർയോളൊജി അറിയിച്ചു.
Continue Readingകൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.
Continue Reading