കൊറോണാ വൈറസ് ബാധ – ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് പേർ മരണപ്പെട്ടു

യാത്രക്കാർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 മുതൽ ജാപ്പനീസ് തീരത്ത് തടഞ്ഞുവെക്കപ്പെട്ടിട്ടുള്ള ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ രോഗബാധിതരിൽ രണ്ട് പേർ മരണപ്പെട്ടതായി സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് ജാപ്പനീസ് മാധ്യമങ്ങൾ ഇന്ന് രാവിലെ അറിയിച്ചു.

Continue Reading

Covid-19 – ഇറാനിൽ നിന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് കൊറോണാ വൈറസ് ബാധയെ തുടർന്നുള്ള ആദ്യ മരണം ഇറാനിൽ നിന്ന് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തു.

Continue Reading

ആഫ്രിക്കൻ വന്‍കരയിൽ നിന്നുള്ള ആദ്യ കൊറോണാ വൈറസ് ബാധ (Covid-19) ഈജിപ്തിൽ നിന്ന് സ്ഥിരീകരിച്ചു

കൊറോണാ വൈറസ് ബാധയെ (Covid-19) തുടർന്ന് ഒരു രോഗിയെ ഐസൊലേഷൻ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച്ച ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ – കൊറോണാ വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ കൂടി സുഖം പ്രാപിച്ചു

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് രോഗബാധയ്ക്ക് Covid-19 എന്ന ഔദ്യോഗിക നാമം നൽകി ലോക ആരോഗ്യ സംഘടന

2019-ൽ കണ്ടെത്തിയ പുതിയ കൊറോണാ വൈറസ് ബാധയ്ക്ക് ലോക ആരോഗ്യ സംഘടന Covid-19 എന്ന ഔദ്യോഗിക നാമം നൽകി.

Continue Reading

യു എ ഇ – കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരം

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം : മന്ത്രി കെ കെ ശൈലജ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Continue Reading

കൊറോണാ വൈറസ് – നേരിടാൻ യു എ ഇ എല്ലാത്തരത്തിലും സജ്ജം

കൊറോണാ വൈറസ് ബാധയെ ഏറ്റവും വേഗത്തിൽ കണ്ടെത്തുന്നതിലും, വൈറസ് ബാധയുടെ വ്യാപനത്തെ തടയുന്നതിലും യു എ ഇ എല്ലാത്തരത്തിലും സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

യു എ ഇ – ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യു എ ഇയിൽ റിപ്പോർട്ട് ചെയ്ത കൊറോണാ ബാധിതരുടെ എണ്ണം എട്ടായി.

Continue Reading