യു എ ഇ: 2024-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2023 ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി ആയിരിക്കും.
Continue Readingഅമ്പത്തിമൂന്നാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 22, ബുധനാഴ്ച, നവംബർ 23, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.
Continue Reading2023 ഒക്ടോബർ 23, 24 തീയതികളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അവധിയായിരിക്കും.
Continue Readingനബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 27, ബുധനാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Reading