ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച (1445 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ അവധി: ദുബായിലെ ഏതാനം ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഈദ്: ഷാർജയിൽ വാഹനപാർക്കിംഗ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ല

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading