കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ
COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.
Continue ReadingCOVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു.
Continue ReadingCOVID-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഭാരതത്തിന് പിന്തുണ അറിയിച്ച് കൊണ്ട് യു എ ഇയിൽ നിന്ന് അയച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാൻ ബാഗ്ച്ചി അറിയിച്ചു.
Continue Reading2021 ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ പത്ത് ദിവസത്തെ വിലക്കുകൾ മെയ് 14 വരെ തുടരാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിലൂടെ വ്യക്തമാക്കി.
Continue Readingഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue ReadingCOVID-19 രോഗവ്യാപനം രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധികൾ നേരിടുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് യു എ ഇ.
Continue Readingഇന്ത്യയിൽ നിങ്ങൾക്കരികിലുള്ളതോ, നിങ്ങൾക്ക് ഏറ്റവും സൗകര്യമുള്ളതോ ആയ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള നടപടികൾ വായനക്കാർക്കായി ഞങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
Continue Readingഅന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 മാർച്ച് 31 വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingവിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ 2021 ഫെബ്രുവരി 22-ന് രാത്രി 23:59 മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingയു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തുന്നു.
Continue Reading