ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു
COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രിമുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രിമുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
Continue ReadingCOVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Continue Readingമാർച്ച് 22-നു ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അതിനെ പ്രതിരോധിക്കുന്നതിനായി, രാവിലെ മുതൽ വൈകീട്ട് വരെ വീടുകളിൽ കഴിയാനും പൊതു സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വേണ്ടി സ്വയമായി ‘ജനതാ കർഫ്യു’ നടപ്പിലാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്.
Continue Readingമലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 17 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
Continue ReadingCOVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Continue Readingരാജ്യത്തെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Continue Readingരാജ്യത്തെ ആദ്യത്തെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
Continue Readingഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Readingനിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.
Continue Readingരാജ്യത്ത് ഇന്ന് 4 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം 43 ആയി. ഇതിൽ കേരളത്തിൽ നിന്ന് ആദ്യം രോഗബാധ കണ്ടെത്തിയ മൂന്ന് പേർ സുഖം പ്രാപിച്ചിരുന്നു. കൊച്ചിയിൽ നിന്ന് 3 വയസ്സുള്ള ഒരു കുട്ടിക്കും, ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ഈ മാസം 7-നു മാതാപിതാക്കൾക്കൊപ്പം […]
Continue Reading