ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ തൊഴിലവസരം
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingതീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശം നൽകി.
Continue Readingഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു.
Continue Readingപ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു.
Continue Readingപിഴതുകകൾ ഒടുക്കാതെ യു എ ഇയിൽ നിന്ന് തിരികെപോകുന്നതിനായി അനുവദിച്ച നവംബർ 17 വരെയുള്ള പൊതുമാപ്പ് കാലയളവ് ഉപയോഗിച്ച് കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ പാസ്സ്‌പോർട്ട് കൈമോശം വന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingറാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.
Continue Readingഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingപാസ്സ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
Continue Readingഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingമാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue Reading